KERALAMറോഡരികില്‍ ഫോണില്‍ സംസാരിച്ച് നില്‍ക്കവെ കൂറ്റന്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു; റിട്ട. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ2 Dec 2025 7:04 AM IST